തൂക്കുപാലം :നെടുംങ്കണ്ടം പാട്ടത്തേക്കുഴി വിട്ടിൽ ഔസേപ്പ് മത്തായി (പാപ്പച്ചൻ -92) നിര്യാതനായ. സംസ്‌കാരം നടത്തി.ഭാര്യ :പരേതയായ മേരിക്കുട്ടി.മക്കൾ: ജോസ് ,ലില്ലിക്കുട്ടി,ബാബു,സണ്ണി. മരുമക്കൾ: ആലിസ്,നിർമല,സോണിയ,പരേതനായതങ്കച്ചൻ.