hobgeorge62

കരിമണ്ണൂർ: പള്ളിക്കാമുറി പള്ളിപ്പറമ്പിൽ പി. ജെ. ജോർജ് (62) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.15 ന് പള്ളിക്കാമുറി വിശുദ്ധ കെച്ചുത്രേസ്യ പള്ളിയിൽ. ഭാര്യ: മേരി പന്നൂർ പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ: പ്രീത, പ്രീതി, പ്രിൻസ്. മരുമക്കൾ: ബിജു പാറത്തോട്, ബാബു മുത്തോലപുരം,രാജി കോട്ടയം.