
പീരുമേട്: പാമ്പനാർ പ്ലാത്തറയിൽ പി.ജി. മുരളി (58 )നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30 ന് കാഞ്ഞിരപ്പള്ളി കുടുംബ വീട്ടിൽ. ഭാര്യ: സജിത ( ആരോമ ബ്യൂട്ടിപാർലർ, പീരുമേട്), പഴയ പാമ്പനാർ പാറയിൽ കുടുംബാംഗം.പിതാവ് പരേതനായ ഗോപാലൻ ആനന്ദൻ .മാതാവ്: ഭവാനിയമ്മ, സഹോദരങ്ങൾ വിമല, സോമൻ, ശശി, സജി, സന്തോഷ്, (എല്ലാവരും ഓസ്‌ട്രേലിയ), നിർമ്മല, (കാഞ്ഞിരപ്പള്ളി,) സുശീല (ദുബായ്) .