കരിമണ്ണൂർ: ഗ്രാമപഞ്ചായത്തിൽ നിന്നും വിധവാ / അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ ജനുവരി ഒന്നിന് 60 വയസ് പൂർത്തിയാകാത്ത വിധവകളും 50 വയസ് കഴിഞ്ഞ അവിവാഹിതരായ പെൻഷൻ ഗുണഭോക്താക്കളും പുനർവിവാഹിത / വിവാഹിതരല്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബർ 31നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.