hobissacgeorge

കുണിഞ്ഞി :വലിയപ്ലാക്കൽ ഐസക്ക് ജോർജ് (അന്തോനി- 74) നിര്യാതനായി. സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് 12 ന് കുണിഞ്ഞി (തെങ്ങുംപിള്ളി) ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.ഭാര്യ: മറിയാമ്മ മരങ്ങോലി ചാലുംകരയിൽ കുടുംബാംഗം.
മക്കൾ :എൽസമ്മ ഐസക്, റോസമ്മ ഐസക്, മാത്തുക്കുട്ടി ഐസക്.മരുമക്കൾ :പാസ്റ്റർ കുഞ്ഞുമോൻ കളപ്പാറയിൽ (പിറമാടം), മാത്യൂസ് താന്നിക്കുഴിയിൽ (കാട്ടാമ്പാക്ക്), ഡെയിസി മരോട്ടിക്കുഴിയിൽ (അടിമാലി)