hobjanaki92

മുട്ടം: മുൻ മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ കുന്നേൽ കെ. കെ. നാരായണന്റെ ഭാര്യ കെ. ആർ. ജാനകി (92- റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന ( റിട്ട. ഹൗസിംഗ് ബോർഡ് ഉദ്യോഗസ്ഥ ),ജിനൻ, വിനോദ് ( റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ), ജ്യോതി. മരുമക്കൾ: അഡ്വ. പി കെ മനോഹരൻ, ആശ, ഷൈനി, പരേതനായ അനിൽ കെ.ക്യഷ്ണൻ.