കട്ടപ്പന: സിയോണ ഹിയറിങ് കെയർ ആൻഡ് സ്പീച്ച് തെറാപ്പി സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 7, 8, 9 തിയതികളിൽ നടക്കുന്ന ക്യാമ്പിന് വിദഗ്ദ്ധർ നേതൃത്വം നൽകും. ഫോൺ: 9744884343.