വേദി ഒന്ന് ( സെയ്ന്റ് ജോർജ്ജ് എച്ച്.എസ്.എസ്. ഓപ്പൺ സ്റ്റേജ്)

9.30 സംഘഗാനം ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)
2 ദേശഭക്തിഗാനം ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)


വേദി രണ്ട് ( സെയ്ന്റ് ജോർജ്ജ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം)

9.30 തമിഴ് ജനറൽ പ്രസംഗം ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)
10.30 പദ്യം ചൊല്ലൽ ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)
11.30 തമിഴ് സാഹിത്യോത്സവം .

വേദി മൂന്ന് (ഒ.എം.എച്ച്.എസ്.എസ്.)

9.30 മോഹിനിയാട്ടം ( യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)
2 കേരളനടനം

വേദി നാല് ( ഒ.എം.എച്ച്.എസ്.എസ്. എൽ.പി. )

9.30 ഇംഗ്ലീഷ് പ്രസംഗം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)
11 പദ്യം ചൊല്ലൽ ഇംഗ്ലീഷ് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്.)
2 സ്‌കിറ്റ്


വേദി ആറ് സി.എസ്.ഐ. ഗാർഡൻ

9.30 വട്ടപ്പാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്.)
12 അറബനമുട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്.)
1.30 ദഫ്മുട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്.)
3.30 കോൽക്കളി (എച്ച്.എസ്, എച്ച്.എസ്.എസ്.)


വേദി ഏഴ് ( ദീപ്ത് നഴ്‌സറി സ്‌കൂൾ ഓഡിറ്റോറിയം)

9.30 പ്രസംഗം ( സംസ്‌കൃതം ജനറൽ എച്ച്.എസ്.എസ്.)
10 പദ്യംചൊല്ലൽ ( സംസ്‌കൃതം ജനറൽ എച്ച്.എസ്.എസ്.)
10.30 സംസ്‌കൃതോത്സവം

വേദി ഒൻപത്

9.30 പ്രസംഗം ( ഹിന്ദി)
11.30 പദ്യംചൊല്ലൽ ( ഹിന്ദി യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. )