അടിമാലി: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി ആർ അംബേദ്കറുടെ 67ാം മത് ചരമ ദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് പി എ സജി അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ് എം. കെ പുരഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി സിറിയക്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബു.പി കുര്യാക്കോസ്, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജാറാം, സി.ജി എൻസൺ, അടിമാലി മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വർഗീസ്.സി എസ് നാസർ, ഉഷ രാമകൃഷ്ണൻ, രഞ്ജിത്ത് ,ബാബു തുടങ്ങിയവർ പങ്കെടുത്തു