നവകേരള സദസ്സിന്റെ പ്രചരണാർത്ഥം എഫ് എസ് ഇ ടി ഒ തൊടുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും തൊടുപുഴയിൽ നടത്തിയ വിളംബരറാലി.