hob-rosamma

രാജാക്കാട്:കുത്തുങ്കൽ കോലംകുഴിയിൽ ജോസിന്റെ ഭാര്യ റോസമ്മ (75 )നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് സ്ലീവാമല സെന്റ് ബെനഡിക്ട് പള്ളിയിൽ. പരേതപണിക്കൻകുടി തെങ്ങുംപിള്ളിൽ കുടുംബാംഗം. മക്കൾ: സാലി, സിസ്റ്റർ ലില്ലി ജോൺ (സി എസ് ജെ ബി, റോം ഇറ്റലി), സിസ്റ്റർ ഫിലോ(എസ് എച്ച് കോൺവെന്റ്,കഞ്ഞിക്കുഴി)
ലീന.മരുമക്കൾ: സണ്ണി മുറിയിൽ( രാജകുമാരി),ജോണി പുന്നോലിൽ(കാന്തിപ്പാറ).