സ്റ്റേജ് -1 (ഓപ്പൺ സ്റ്റേജ് ) : രാവിലെ 9.30 ന് പൂരക്കളി (എച്ച്.എസ്, എച്ച്.എസ്.എസ് ), 11.30 ന് യക്ഷഗാനം (എച്ച്.എസ്)
സ്റ്റേജ്-2 (എസ്.ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയം), 9.30 ന് നാടൻ പാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ് ), 12 ന് വഞ്ചിപ്പാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ് )
സ്റ്റേജ്-3 (ഒ.ഇ.എം.എച്ച്.എസ്.എസ് ഓഡിറ്റോറിയം) : രാവിലെ 9.30 ന് കഥകളി (എച്ച്.എസ് (ബോയ്സ് ), എച്ച്.എസ് (ഗേൾസ് ), എച്ച്.എസ്.എസ് (ബോയ്സ് ),(ഗേൾസ്), 11 ന് കഥകളി സംഗീതം (എച്ച്.എസ് (ബോയ്സ് ), എച്ച്.എസ് (ഗേൾസ്), എച്ച്.എസ്.എസ് (ഗേൾസ്)
സ്റ്റേജ്-4 (ഒ.ഇ.എം.എച്ച്.എസ്.എസ് എൽ.പി ഓഡിറ്റോറിയം) 9.30 ന് നങ്ങ്യാർക്കൂത്ത് (എച്ച്.എസ്, എച്ച്.എസ്.എസ് ),10.30 ന് ചാക്യാർക്കൂത്ത് ( എച്ച്.എസ്, എച്ച്.എസ്.എസ്), 11.30 ന് ഓട്ടംതുള്ളൽ (യു.പി, എച്ച്.എസ് (ബോയ്സ്), എച്ച്.എസ് (ഗേൾസ്), എച്ച്.എസ്.എസ് (ബോയ്സ് ), എച്ച്.എസ്.എസ് (ഗേൾസ്)
സ്റ്റേജ്-5 (സെന്റ് ജോർജ്ജ് മിനി പാരീഷ് ഹാൾ) രാവിലെ 9.30 ന് ചെണ്ട തായമ്പക (എച്ച്.എസ്, എച്ച്.എസ്.എസ് ), 11.30 ന് ചെണ്ടമേളം (എച്ച്.എസ്, എച്ച്.എസ്.എസ് ), 2 ന് പഞ്ചവാദ്യം (എച്ച്.എസ്)
സ്റ്റേജ്-10 (എസ്.ജി.എച്ച്.എസ്.എസ് ക്ളാസ് റൂം) രാവിലെ 9.30 ന് പ്രസംഗം (കന്നട) (യു.പി, എച്ച്.എസ് , എച്ച്.എസ്.എസ് ), 11.30 ന് പദ്യംചൊല്ലൽ (കന്നട) യു.പി, എച്ച്.എസ്