കുമളി : ചെളിമടയിൽ ദേശീയ പാതയോരത്തുള്ള ബിവറേജിൽ സംഘർഷം. മണ്ണെണ്ണ ബോംബേറ്. ബോംബ് പ്രയോഗം നടത്തിയ കുമളി സ്വദേശിയുടെ കൈയും കാലും തല്ലിയൊടിച്ചു. ബുധനാഴ്ച രാത്രി മദ്യം വാങ്ങാനെത്തിയവരും ബിവറേജിന് സമീപമുള്ള കടക്കാരും തമ്മിൽലാണ് സംഘർഷം. കുമളി സ്വദേശി മണിയാണ് മണ്ണെ ബോംബെറിഞ്ഞത്െന്നാണ് പരാതി. ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തീപിടുത്തത്തിൽ സ്‌കൂട്ടർ മാറ്റാനുള്ള ശ്രമത്തിൽ കുമളി കൊല്ലംപട്ടട സ്വദേശി പ്രിൻസിന് പൊള്ളലേറ്റു .പ്രതി
മണി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാ ളാണെന്നാണ് സൂചന . സംഭവത്തേ തുടർന്ന് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. പൊലീസ് കേസെടുത്തു.