പീരുമേട്: പോത്തു പാറ എം.ബി..സി കോളേജിനു സമീപം ഒരു കെ.എസ്.ഇ.ബി. ജീവനക്കാരനെയും, എം.ബി.സി. കോളേജിലെ ഒരു സ്റ്റാഫിനെയും തെരുവ്നായ കടിച്ചു. കടിയേറ്റവരെ പീരുമേട് താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെപ്പ് നടത്തി. പീരുമേട് പഞ്ചായത്തു ജീവനക്കാരും ഫയർഫോഴ്‌സും ചേർന്ന് എം.ബി സി. കോളേജ് കാമ്പൗണ്ടിൽ കയറിയ നായയെ മയക്കി നിരീക്ഷണത്തിൽ വച്ചു.