ഇടുക്കി: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കൗൺസിലിങ് ഉൾപ്പെടെ വിവിധ വിദഗ്ധസേവനങ്ങൾ നൽകുന്നതിനായി വിവിധ തസ്തികളിലേക്ക് തയ്യാറാക്കുന്ന പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കൗൺസിലിംഗിൽ മുൻ പരിചയമുള്ളവരായ കമ്മ്യൂണിറ്റി അംഗങ്ങളായ പിയർ സപ്പോർട്ട് കൗൺസിലർ , നിശ്ചിത മേഖലയിൽ യോഗ്യതയുള്ളവരായ ലീഗൽ അഡൈ്വസർ, സൈക്കോളജിസ്റ്റ് , കൗൺസിലർ എന്നിങ്ങനെ നാലു തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20. ഫോൺ :04862 228160.