തുക്കുപാലം : പച്ചടി അമ്പാട്ടു വയലിൽ വീട്ടിൽ സുകുമാരൻ (71 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ അമ്മിണി.മക്കൾ: സിന്ധു,ബിന്ദു,ഷിജു. മരുമക്കൾ: ഷാജിചെറ്റുകുഴി, സന്തോഷ് കുഴിത്തോളു , മിനി.