കട്ടപ്പന :മുൻ കലോത്സവങ്ങളേക്കാൾ അപ്പീലുകൾ ഇത്തവണ കൂടി. ഈ വർഷം വിവിധ ഇനങളിൽ 60 അപ്പീലുകളാണ് എത്തിയത്. തിരുവാതിര മത്സരത്തിലാണ്.ഏറ്റവും കൂടുതൽ അപ്പീലുള്ളത് നാലെണ്ണം. ഒപ്പന, ഓട്ടൻതുള്ളൽ എന്നീ ഇനങ്ങളിൽ മൂന്ന് അപ്പീൽ എത്തി. കഴിഞ്ഞ വർഷം 37 അപ്പീലാണ് ഉണ്ടായിരുന്നത്. ഇതിൽ അഞ്ചെണ്ണമാണ് പരിഗണിച്ചത്.