കുമളി: നവ കേരള യാത്രയുമായി ബന്ധപ്പെട്ട കുമളി തേക്കടി റൂട്ടിൽ അടിയന്തരമായി ഇലക്ട്രിക് പോസ്റ്റ് മാറ്റിയിടേണ്ട സാഹചര്യമുള്ളതിനാൽ ശനിയാഴ്ച്ച തേക്കടി ഭാഗത്തേക്കും കുമളി ടൗണിലും ഉച്ചകഴിഞ്ഞ് 2 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ. എസ് . ഇ . ബി അസി. എൻജിനീയർ അറിയിച്ചു.