hob-raghu

പീരുമേട്:സി.പി.ഐ. നേതാവ് എസ്. കെ. ആനന്ദന്റെ മകൻ പാമ്പനാർ അനൈ ഇല്ലത്തിൽ കെ.എ. രഘു(49 )നിര്യാതനായി. സംസ്‌കാരം പിന്നീട്‌.ഭാര്യ: ജോസ്ഫിൻ, മക്കൾ: രേഷ്മ, റിനു,( രണ്ടു പേരും വിദ്യാർത്ഥികൾ)