അടിമാലി: മന്നാംകാല മരോട്ടിക്കുടി ജയിംസ് എം. ജോർജ് (63 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബൈജു. വാഴക്കുളം താണിക്കൽ കുടുംബാംഗം.മക്കൾ: സൂരജ്, ജെറി.മരുമകൾ : അഞ്ജലി കല്ലൂർകാട് നെടുംകല്ലേൽ.