ഇരട്ടയാർ: പഞ്ചായത്തിൽ നിന്നും 2023സെപ്തംബർ 30 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിയ്ക്കുന്ന വിധവാ പെൻഷൻ / അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ ഗസറ്റഡ് ഓഫീസറിൽ വിവാഹിത/ പുനർവിവാഹിത അല്ലെന്ന സർട്ടിഫിക്കറ്റ് ഡിസംബറിൽ തന്നെ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.