തൊടുപുഴ: ഞായർ വൈകിട്ട് 6 ന് തൊടുപുഴ ഗാന്ധിസ്‌ക്വയർ മൈതാനം

ഇടുക്കി: തിങ്കൾ രാവിലെ 11ഇടുക്കി ഐ.ഡി.എ ഗ്രൗണ്ട്

ദേവികുളം: തിങ്കൾ ഉച്ചകഴിഞ്ഞ് 3ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂൾ ഗ്രൗണ്ട്

ഉടുമ്പൻചോല: തിങ്കൾ വൈകുന്നേരം 6ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഗ്രൗണ്ട്

പീരുമേട് : ചൊവ്വ രാവിലെ 11 ന് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം

മന്ത്രിസഭായോഗം തേക്കടിയിൽ

ചൊവ്വാഴ്ച്ച രാവിലെ 9 ന് തേക്കടി ബാംബു ഗ്രോവിൽ മന്ത്രിസഭായോഗം ചേരും.