hob-sankaranpilla

കുടയത്തൂർ: കൈപ്പക്കവല മാളിയേക്കൽ ശങ്കരപ്പിള്ള (62)നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ : സുനിത ഉടുമ്പന്നൂർ താഴത്തുവിളമ്പാശ്ശേരിൽ കുടുബാംഗം. മക്കൾ: അജേഷ്, അനിൽ, അരവിന്ദ്.