hobrosamma

തൂക്കുപാലം: പാലാർ വേലനാത്തു വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ തോമസ്( 65) നിര്യാതയായി . സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പാലാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോബിൽ,റോമിയോ,രോഷ്‌ളി.മരുമക്കൾ: ടെസ്സി,ജിഷ,ബിനോയി.