
കമ്പംമെട്ട് . ആറ്റിൻകര ശ്രീ വിലാസം വീട്ടിൽ അജയകുമാർ -രാജി ദമ്പതികളുടെ മകൻ ദേവനാരായണൻ( 16 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വിട്ടു വളപ്പിൽ.വണ്ടൻമേട് എം ഇ എസ് ഹയർ സെക്കന്ററി സ്‌കൂൾ പ്ളസ് വൺ വിദ്യാർത്ഥിയാണ്.സഹോദരങ്ങൾ: ദേവികലക്ഷ്മി,ദുർഗ്ഗശ്രിലക്ഷ്മി.