തൊടുപുഴ മുണ്ടേക്കല്ല് സബ്‌സ്റ്റേഷൻ നഗറിൽ നബീസമൻസിൽ ഫസൽ നബിയുടെ മകൻ മുഹമ്മദ് ഫർസാൻ (13) ദുബായിൽ നിര്യാതനായി. . കബറടക്കം പിന്നീട് തൊടുപുഴ നയ്‌നാരു പള്ളിയിൽ. മാതാവ് ഷൈദ ഫസൽ. സഹോദരി നൗറിൻ നഫീസ.