
തൊടുപുഴ: ഇന്ത്യൻ ബേക്കറി സ്ഥാപകൻ വാളികുളത്ത് വി.ടി. ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.ഭാര്യ: പരേതയായ ത്രേസ്യാമ്മ തൃശൂർ ഇടപ്പിള്ളിൽ കുടുംബാംഗം. മക്കൾ: വി.ജെ. ടോമി, ടെസി. മരുക്കൾ: ഷീബ വേവുകാട്ട് (വരാപ്പുഴ), പരേതനായ സീസ് ജോൺ റാത്തപ്പിള്ളിൽ (കല്ലൂർക്കാട്)