​ കാ​ഞ്ഞി​ര​മ​റ്റം​ :​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ കാ​ഞ്ഞി​ര​മ​റ്റം​ ശാ​ഖ​ കു​ടും​ബ​സം​ഗ​മം​ ഇ​ന്ന് രാ​വി​ലെ​ 1​0​ ന് ശാ​ഖാ​ പ്ര​സി​ഡ​ന്റ് എം​.കെ​ വി​ശ്വം​ഭ​ര​ന്റെ ​ ഭ​വ​ന​ത്തി​ൽ​ ന​ട​ക്കും​. ശാ​ഖാ​ പ്ര​സി​ഡ​ന്റ് എം​.കെ​ വി​ശ്വം​ഭ​ര​ന്റെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ യൂ​ണി​യ​ൻ​ ക​ൺ​വീ​ന​ർ​ വി​.ബി​ സു​കു​മാ​ര​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. യൂ​ണി​യ​ൻ​ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​ അം​ഗം​ കെ​.കെ​ മ​നോ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​.