തൊടുപുഴ : കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷൻ പ്രവർത്തക കൺവെൻഷനും വധൂവരന്മാരെ കണ്ടെത്താൻ രജിസ്‌ട്രേഷൻ ക്യാമ്പും ഇന്ന് 10 ന് പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ നടക്കും. കൺവെൻഷൻ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ രജിസ്‌ട്രേഷൻ സ്വീകരിക്കും. ഫോൺ : 8848400601