
തൂക്കുപാലം:കോമ്പയാർ ഐക്കുന്നിൽ വീട്ടിൽ കൃഷ്ണന്റെ ഭാര്യ സരസമ്മ( 83 )നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ .മക്കൾ : രമ ഐ .കെ (റിട്ട : ജീവനക്കാരി മണ്ണു സംരക്ഷണ ഓഫീസ് കോഴിക്കോട്), രമേശൻ , രതിയമ്മ, പരേതനായ രാജ സുന്ദരൻ. മരുമക്കൾ : സാവിത്രി, , അജിതകുമാരി , ശങ്കർ ബാബു ,പരേതനായ മോഹനൻ .