കുമളി: ഒന്നാം മൈൽ മുതൽ തേക്കടി ചെക്ക് പോസ്റ്റു വരെ തിങ്കളാഴ്ച വൈകിട്ട് 4 മുതൽ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചു.താത്ക്കാലിക കടകൾ പെട്ടി കടകൾ എന്നിവയും പാടില്ലന്ന് കുമളി പൊലീസ് അറിയിച്ചു.