
കാളിയാർ : തുരുത്തേൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ. പരേത കാളിയാർ തണ്ടേൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ : ലിസ്സി, ഗ്രേസി, ജോയി, ഷിജി. മരുമക്കൾ : ബേബി, ബോബൻ, ബേബി, മോളി.