
തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് സിസ്റ്റർ അലക്‌സിസ് ( മേരി -88) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് മാറിക മഠം വക സെമത്തേരിയിൽ. മൂലശേരിൽ പരേതരായ ജോസഫ്- കത്രീന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : സിസ്റ്റർ ജോസ് കാതറൈൻ (വഴിത്തല), എം.ജെ.ജോസ്, പരേതയായ ഫലോമിന.