
മുള്ളരിങ്ങാട് : കോഴിമുള്ളോരത്തു ദേവസ്യ ദേവസ്യ (93) നിര്യാതനായി.ഭാര്യ: പരേതയായ മറിയകുട്ടി .
മക്കൾ : ബേബി ,ജോർജ് ,എൽസി, ബെന്നി, റാണി ജിൻസൺ.മരുമക്കൾ : ഗ്രേസി മണിയാട്ട് കടവൂർ ,സാലി ആർപ്പതനത്ത് മുള്ളാരിങ്ങാട്, ജോർജ് തെക്കെപാലമൂട്ടിൽ തഴുവകുന്ന് ,ലിൻസി കുമ്പക്കൽ മുറിഞ്ഞപുഴ,
ജോയി വട്ടകുന്നേൽ മുണ്ടന്മുടി,ജോയ്സ് പുളിക്കൽ മൈലക്കൊമ്പ്