
മേലുകാവ് : പാണ്ഡിയമാവ് കുടിയാറ്റിൽ (ചെറുതോട്ടത്തിൽ ) പരേതനായ സി.ഐ മൈക്കിളിന്റെ ഭാര്യ ഗ്രേസി മൈക്കിൾ (ലില്ലിക്കുട്ടി-62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വാളകം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേത പൂമാല മാന്തോട്ടത്തിൽ കുടുംബാംഗം. മകൾ: ബ്ളെസിയ.