തൊടുപുഴ: തൊടുപുഴ ശ്രീഅന്നപൂർണ്ണേശ്വരി ക്ഷേത്രം ട്രസ്റ്റ് ഫെബ്രുവരി 22 മുതൽ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെയും തിരുവുത്സവത്തിന്റെയും നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. യദുകൃഷ്ണൻ വെൺമയിൽ (കൺവീനർ), വത്സ ബോസ്( ജോയിന്റ് കൺവീനർ), പി. എസ്. മുരളി (ട്രഷറാർ), പ്രിയ സുനിൽ (മാതൃസമിതി കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ നൂറ്റിയൊന്നംഗ കമ്മറ്റി രൂപീകരിച്ചു.