തല്ലാനും നടക്കാനും വടി ......തൊടുപുഴയിലെ നവകേരളസദസിൽ പരാതി നല്കാൻ എത്തിയ ചീനിക്കുഴി സ്വദേശി എൺപത്തൊന്നുകാരി തങ്കമ്മക്ക് പരാതികൗണ്ടറിലേക്ക് വഴി പറഞ്ഞു കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ