sabari

ശമ്പരിമലയിൽ മരണപ്പെട്ട മാളികപ്പുറത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് തൊടുപുഴയിൽ ഹിന്ദു ഐക്യവേദി നടത്തിയ നാമ ജപ പ്രതിഷേധം ജില്ല പ്രസിഡന്റ് ടി കെ രാജു ഉദ്ഘാടനം ചെയ്യുന്നു