വഴിത്തല: കോനാട്ട് ജോർജ് കെ. വി (64) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ:ലീലാജോർജ് . മക്കൾ: ജിത്തു ജോർജ്, ജിതിൻ ജോർജ്. മരുമകൾ: അമിറ്റ കെ. എ (തോപ്പുംപടി).