hobashraf52

തൊടുപുഴ: അന്തീനാട്ട് എ.കെ അഷ്‌റഫ് (52) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30 ന് കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ. ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയാണ്. ഭാര്യ: ജാൻസി ഈരാറ്റുപേട്ട തേനംമാക്കൽ കുടുംബാംഗം. മക്കൾ: അഷ്ബിൻ (എൻജിനീയർ, അബുദാബി), ആഷ്മി, ആമിന. മരുമകൻ: അൻസാർ (എൻജിനീയർ, അബുദാബി ഡിഫൻസ്)