
കാളിയാർ: കുറ്റിയറ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മ (84 )നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. പരേത പൈങ്ങോട്ടൂർ പാറയ്ക്കൽ കുടുംബാംഗം. മക്കൾ: ബിജോയി, ബിൻസി, ബിജു. മരുമക്കൾ: ലൂസി മിറ്റത്താനിയ്ക്കൽ പരിയാരം, ജോളി കണ്ണാത്തുകുഴിയിൽ കോതമംഗലം, മഞ്ജു മീൻപുഴയ്ക്കൽ എടാട്.