കീരിത്തോടിന്റെ വിദ്യാഭ്യാസ രംഗത്തെ തിരിനാളമായി ജ്വലിച്ചുയർന്ന ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് എസ്.എൻ. യു.പി. സ്കൂൾ. ഈ വിദ്യാലയത്തിൽ നിന്നും ഒട്ടേറെ വിദ്യാർത്ഥികൾ പഠിച്ച് നാടിന് അഭിമാനകരമായ രീതിയിൽ ദേശത്തും വിദേശത്തുമടക്കം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചത് നമുക്കേവർക്കും സന്തോഷം പകരുന്നതാണ്. അക്കാഡമിക് രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തികൊണ്ട് എസ്.എൻ.ഡി.പി യോഗം പുതിയതായി പണികഴിപ്പിച്ച വെള്ളാപ്പള്ളി നടേശൻ (യോഗം ജനറൽ സെക്രട്ടറി ) രജതജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനകർമ്മം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവ്വഹിക്കും. ഈ മംഗളകർമ്മത്തിൽ പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
സുരേഷ് കോട്ടയ്ക്കകത്ത്
(സ്വാഗത സംഘം ചെയർമാൻ)
സി.പി. സുദർശനൻ
(വിദ്യാഭ്യാസ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം )
ജയ്മി എം.ഡി
(ഹെഡ്മിസ്ട്രസ്)
കലേഷ് രാജു
(ശാഖാ പ്രസിഡന്റ്)
എം.എൻ. ഷൺമുഖദാസ് (സ്വാഗതസംഘം കൺവീനർ)
പി.ജി. മണിക്കുട്ടൻ( പി.ടി.എ പ്രസിഡൻ്റ്)
ശശികല സന്തോഷ് (എം.പി.ടി.എ ചെയർപേഴ്സൺ)
കാര്യപരിപാടി
ഇന്ന് ഉച്ചകഴിഞ്ഞ് 2ന്
പൊതുസമ്മേളനം
സ്വാഗതം: ജയ്മി എം.ഡി. (സ്വാഗത സംഘം ജനറൽ കൺവീനർ & ഹെഡ്മിസ്ട്രസ്)
അദ്ധ്യക്ഷൻ: സുരേഷ് കോട്ടയ്ക്കകത്ത്
(സ്വാഗത സംഘം ചെയർമാൻ & എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി)
സ്കൂൾമന്ദിരം ഉദ്ഘാടനം: തുഷാർ വെള്ളാപ്പള്ളി
(എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ്)
മുഖ്യപ്രഭാക്ഷണം: കെ.ടി. ബിനു (ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
ഉദ്ഘാടന സന്ദേശം: പി. രാജൻ
(എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ്)
വിദ്യാഭ്യാസ സന്ദേശം: സി.പി. സുദർശനൻ
(വിദ്യാഭ്യാസ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം)
മുഖ്യസന്ദേശം: ആനിയമ്മ ജോർജ് (എ.ഇ.ഒ അടിമാലി)
ആശംസകൾ: രാജി ചന്ദ്രൻ ( ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )
ജോർജ് ജോസഫ് (കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്)
ഷൈനി റജി ( ജില്ലാ പഞ്ചായത്ത് മെമ്പർ)
അഡ്വ. കെ.ബി. സെൽവം ( എസ് എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വൈസ് പ്രസിഡൻ്റ്)
സി. പി. ഉണ്ണി (എസ്.എൻ.ഡി.പി യോഗം ഡയറക്ടർ)
ലിസി ജോസ് ( എസ്.സി.ബി പ്രസിഡന്റ്, കഞ്ഞിക്കുഴി)
പി.കെ. മോഹൻദാസ് ( പെൻഷനേഴ്സ് ഫോറം ചെയർമാൻ)
അനീഷ് പച്ചിലാംകുന്നേൽ (എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ കൗൺസിലർ)
കലേഷ് രാജു വിരുപ്പിൽ (എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖാ പ്രസിഡൻ്റ്)
സന്തോഷ് കടമാനത്ത് (പ്രസിഡൻ്റ്, എസ്.എൻ.ഡി.പി യോഗം കീരിത്തോട് ശാഖാ പ്രസിഡന്റ്)
ഷൺമുഖദാസ് എം.എൻ. (എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖാ സെക്രട്ടറി)
അനിറ്റ് ജോഷി (കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർ)
സോയിമോൻ സണ്ണി ( കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർ)
പി.ജി. മണിക്കുട്ടൻ (പി.ടി.എ പ്രസിഡൻ്റ്)
ശശികല സന്തോഷ് (എം.പി.ടി.എ ചെയർപേഴ്സൺ )
സജി പോൾ (പി.ടി.എ വൈസ് പ്രസിഡൻ്റ്)
നന്ദി: വി. എസ്. പ്രകാശ് (സ്റ്റാഫ് സെക്രട്ടറി)