വണ്ണപ്പുറം: സീമാ സൗണ്ടിൽ ജോലിചെയ്തിരുന്ന പുത്തൻപുരയിൽ ബിജു (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: സിന്ധു (നഴ്സ് വണ്ണപ്പുറം എം. ജി. എം ഹോസ്പിറ്റൽ )