2021 ജൂൺ 30: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ജൂലായ് 02: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും കണ്ടെത്തി
ജൂലായ് 05: അന്വേഷണത്തിനൊടുവിൽ വണ്ടിപ്പെരിയാർ സ്വദേശി അർജുനെ പൊലീസ് പിടികൂടി
സെപ്തംബർ 21: കുറ്റപത്രം സമർപ്പിച്ചു
2022 മേയ്: വിചാരണ തുടങ്ങി
2023 ഡിസംബർ 14: പ്രതിയെ കട്ടപ്പന അതിവേഗ കോടതി വെറുതെവിട്ടു