arjun

നര-- അധമൻ .......വണ്ടിപ്പെരിയാറിൽ പിഞ്ചു ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അർജുനെ കട്ടപ്പന കോടതിയിലേക്ക് പോലീസ് കൊണ്ടുവരുന്നു.തെളിവിന്റെ അഭാവത്തിൽ പ്രതിയെ വെറുതെ വിട്ടത് വൻ പ്രതിഷേധത്തിന് ഇടയായി.