ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായിട്ടുള്ള ഒരു പ്രവൃത്തിക്ക് ഇ- ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച വിശദവിവരങ്ങൾ അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറിയുടെ ഓഫീസിൽ ലഭിക്കും. ഫോൺ: 04869 232790.