തൊടുപുഴ: തെക്കുംഭാഗം തോട്ടുപുറത്ത് ടി.എം. ജോസഫിന്റെയും (കുട്ടിയച്ചൻ) ഗ്രേസിയുടെയും മകൻ ജോസ് ടി. ജോസ് (36) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് തെക്കുംഭാഗത്തുള്ള ജിമ്മി ജോർജ് തോട്ടുപുറത്തിന്റെ വീട്ടിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. മാതാവ് ഗ്രേസി കോടിക്കുളം ചാലയ്ക്കൽ കുടുംബാംഗം. സഹോദരങ്ങൾ: ഷിമ്മി (യു.കെ), സെബാസ്റ്റ്യൻ (ആസ്‌ട്രേലിയ).