വാഴക്കുളം: പിരളിമറ്റം താനത്തുപറമ്പിൽ ടി.സി. ജോൺ (കുഞ്ചിലോൻ- 85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഏലമ്മ ഏഴല്ലൂർ തെക്കുംതടത്തിൽ കുടുംബാംഗം. മക്കൾ: ഷാജു, ഷൈനി, നൈസി. മരുമക്കൾ: സിന്ധു വാഴക്കാലായിൽ വഴിത്തല, തോമസ് ആലുങ്കൽ തെക്കുംഭാഗം, ജോൺസൻ കുഞ്ചറക്കാട്ട് മുരിക്കാശ്ശേരി.