വണ്ടിപ്പെരിയാർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ വണ്ടിപ്പെരിയാറിൽ ദീപം തെളിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ്റ് റോ​ബി​ൻ​ കാ​ര​ക്കാ​ട്ട് അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. ​കെ​.പി​.സി​.സി​ വൈ​സ് പ്ര​സി​ഡ​ൻ്റ് വി.ടി​. ബ​ൽ​റാം​,​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ അ​ഡ്വ​. എ​സ്. അ​ശോ​ക​ൻ​,​ ഡി​.സി​.സി​ പ്ര​സി​ഡ​ൻ്റ് സി​.പി​. മാ​ത്യു​,​ കേ​ര​ള​ കോ​ൺ​ഗ്ര​സ് ജി​ല്ലാ​ പ്ര​സി​ഡ​ൻ്റ് പ്രൊ​ഫ​. എം​.ജെ​. ജോ​ക്ക​ബ്, നേതാക്കളായ​ ഇ​ബ്രാ​ഹിം​ കു​ട്ടി​ക​ല്ലാ​ർ​,​ ജോ​യി​ വെ​ട്ടി​ക്കു​ഴി​,​ ഷാ​ജി​ പൈ​നാ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ​ സം​സാ​രി​ച്ചു​.