ഇടുക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ലെ​ ആ​റ് വ​യസു​കാ​രി​യു​ടെ​ കൊ​ല​പാ​ത​കി​യെ​ വെ​റു​തെ​ വി​ട്ട​ കേ​സിൽ അ​പ്പീ​ൽ​ ന​ൽ​കാ​നു​ള്ള​ സ​ർ​ക്കാ​ർ​ തീ​രു​മാ​നം​ തി​ക​ച്ചും​ വ​ഞ്ച​നാ​പ​ര​മാ​ണെന്ന് ഹി​ന്ദു​ ഐ​ക്യ​വേ​ദി​ ജി​ല്ലാ​ ക​മ്മിറ്റി​. അന്വേ​ഷ​ണ​ ഉ​ദ്യോ​ഗ​സ്ഥ​ൻ​ ന​ട​ത്തി​യി​ട്ടു​ള്ള​ വീ​ഴ്ച​ക​ൾ​ കോ​ട​തി​ കൃ​ത്യ​മാ​യി​ അ​ക്ക​മി​ട്ട് പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. എ​ല്ലാ​ തെ​ളി​വു​ക​ളും​ ന​ശി​പ്പി​ച്ച്,​ ശാ​സ്ത്രീ​യ​മാ​യ​ പ​രി​ശോ​ധ​ന​ ഫ​ല​ങ്ങ​ൾ​ ഇ​ല്ലാ​ത്ത​ കേ​സ്സി​ൽ​ അ​പ്പീ​ൽ​ ന​ൽ​കാ​മെ​ന്ന് പ​റ​യു​ന്ന​ത് ഇ​ര​യു​ടെ​ കു​ടും​ബ​ത്തെ​യും​ പൊ​തു​ സ​മൂ​ഹ​ത്തെ​യും​ ക​ബ​ളി​പ്പി​ക്കാ​നാ​ണ്. ഈ​ റി​പ്പോ​ർ​ട്ടി​ന്റെ​ അ​ടി​സ്ഥാ​ന​ത്തി​ൽ​ മേ​ൽ​ക്കോ​ട​തി​ക്കും​ പ്ര​തി​യെ​ ശി​ക്ഷി​ക്കാ​ൻ​ ക​ഴി​യി​ല്ല​. അ​തു​കൊ​ണ്ട് ഇ​ര​യു​ടെ​ കു​ടും​ബ​ത്തി​ന് നീ​തി​ ല​ഭി​ക്കാ​ൻ​ സ​ർ​ക്കാ​ർ​ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ഈ​ കേ​സ് ഒ​രു​ വി​ദഗ്ദ്ധ​ സം​ഘ​ത്തെ​ കൊ​ണ്ട് അ​ന്വേ​ഷി​ക്കുകയോ​,​ അ​ല്ലെ​ങ്കി​ൽ​ സി​.ബി​.ഐ​യെ​ ഏ​ൽ​പ്പി​ക്കു​ക​യോ​ ചെ​യ്യ​ണം​. അ​ല്ലാ​ത്ത​പ​ക്ഷം​ ശ​ക്ത​മാ​യ​ സ​മ​ര​പ​രി​പാ​ടി​ക​ളും​ നി​യ​മ​ ന​ട​പ​ടി​ക​ളും​ സ്വീ​ക​രി​ക്കു​മെ​ന്ന് ഹി​ന്ദു​ ഐ​ക്യ​വേ​ദി​ ജി​ല്ലാ​ നേ​താ​ക്ക​ളായ ടി.കെ​ രാ​ജു​,​ പി​.ജി​. ജ​യ​കൃ​ഷ്ണ​ൻ​,​ എ​ൻ​.കെ​. നാ​രാ​യ​ണ​ മേ​നോ​ൻ​,​ എ​സ്.പി​. രാ​ജേ​ഷ് എ​ന്നി​വ​ർ​ അ​റി​യി​ച്ചു​.